Breaking...

9/recent/ticker-posts

Header Ads Widget

മനോദൗര്‍ബല്യമുള്ളയാളുടെ കാല്‍ തല്ലിയൊടിച്ചതായി പരാതി.



മാവിലെറിഞ്ഞതായും, മതില്‍ ഇടിച്ചു തകര്‍ത്തതായും ആരോപിച്ച് മനോദൗര്‍ബല്യമുള്ളയാളുടെ കാല്‍ തല്ലിയൊടിച്ചതായി പരാതി. അതിരമ്പുഴ അരങ്ങത്ത് ജയകുമാര്‍ എന്ന് 47കാരനാണ് പരിക്കേറ്റത്. പരിക്കേറ്റ ജയകുമാറിനെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തേന്‍കുളം ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ ഉടമയായ സിയാദാണ് അക്രമം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.




Post a Comment

0 Comments