Breaking...

9/recent/ticker-posts

Header Ads Widget

ഈരാറ്റുപേട്ട ഗവ എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടടത്തിന്റെ സമര്‍പ്പണം മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിച്ചു



ഈരാറ്റുപേട്ട ഗവ മുസ്ലീം എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടടത്തിന്റെ സമര്‍പ്പണം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിച്ചു. മതേരത്വ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന വിധം ആധുനിക കാലഘട്ടത്തിനനുസൃതമായി പാഠ്യപദ്ധതികള്‍ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു




Post a Comment

0 Comments