Breaking...

9/recent/ticker-posts

Header Ads Widget

പെട്രോള്‍-ഡീസല്‍ പാചകവാതക വില വീണ്ടും വര്‍ധിച്ചു



പെട്രോള്‍-ഡീസല്‍ പാചകവാതക വില വീണ്ടും വര്‍ധിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിച്ചത്. നാലരമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പെട്രോള്‍ ഡീസല്‍ നിരക്കുകള്‍ വര്‍ധിക്കുന്നത്.




Post a Comment

0 Comments