Breaking...

9/recent/ticker-posts

Header Ads Widget

സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി



യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ജില്ലയില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു. സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചതോടെ കെഎസ്ആര്‍ടിസി ബസുകളില്‍ തിരക്കേറി.




Post a Comment

0 Comments