Breaking...

9/recent/ticker-posts

Header Ads Widget

കെ-റെയിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു



കെ-റെയിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. പാറമ്പുഴയില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്




Post a Comment

0 Comments