Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട കാര്‍ ടിപ്പര്‍ ലോറിയില്‍ ഇടിച്ച് തകര്‍ന്നു.



നിയന്ത്രണം വിട്ട കാര്‍ ടിപ്പര്‍ ലോറിയില്‍ ഇടിച്ച് തകര്‍ന്നു. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ കിസ്മത്ത് പടിക്ക് സമീപം പെട്രോള്‍ പമ്പിന് മുന്നില്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. കാര്‍ യാത്രികര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണo. ഏറ്റുമാനൂര്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു.




Post a Comment

0 Comments