Breaking...

9/recent/ticker-posts

Header Ads Widget

സിപിഐ കോഴ സയന്‍സ് സിറ്റി ബ്രാഞ്ച് സമ്മേളനം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ വി.കെ സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.



സിപിഐ കോഴ സയന്‍സ് സിറ്റി ബ്രാഞ്ച് സമ്മേളനം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ വി.കെ സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ശ്രീധരന്‍ മുരിങ്ങനോലില്‍ അദ്ധ്യക്ഷനായിരുന്നു. മണ്ഡലം സെക്രട്ടറി എന്‍.എം മോഹനന്‍, പി.ജി ത്രിഗുണസെന്‍, കെ വിജയന്‍, ജോജോ ആളോത്ത്, എ.എന്‍ ബാലകൃഷ്ണന്‍, സന്ധ്യ സജികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments