സിപിഐ (എം) കടുത്തുരുത്തി വെസ്റ്റ് ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇ.എം.എസ്, എ.കെ.ജി അനുസ്മരണം സംഘടിപ്പിച്ചു. പി.വി സുനില്‍ ഉദ്ഘാടനം ചെയ്തു. ആപ്പാഞ്ചിറ പോളിടെക്‌നിക് ജംഗ്ഷനില്‍ നടന്ന സമ്മേളനത്തില്‍ പി.സി സുകുമാരന്‍ അദ്ധ്യക്ഷനായിരുന്നു. എം.ഐ ശശിധരന്‍ ആമുഖ പ്രസംഗം നടത്തി.





0 Comments