Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് കൃഷിഭവന്‍ അങ്കണത്തില്‍ തണ്ണീര്‍ക്കുടം സ്ഥാപിച്ചു.



പക്ഷികള്‍ക്ക് ദാഹജലം നല്‍കാനായി കുറവിലങ്ങാട് കൃഷിഭവന്‍ അങ്കണത്തില്‍ തണ്ണീര്‍ക്കുടം സ്ഥാപിച്ചു. ദഹിപ്പിക്കുന്ന ചൂടില്‍ ദാഹിക്കുന്നവര്‍ക്ക് ദാഹശമനത്തിനായി ദാഹജലമൊരുക്കാമെന്ന സന്ദേശവുമായാണ് തണ്ണീര്‍ക്കുടം സ്ഥാപിച്ചത്. 2022 മാര്‍ച്ച് 31ന് കാര്‍ഷിക വികസന വകുപ്പില്‍ നിന്നും വിരമിക്കുന്ന കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ മീനു ചാക്കോ നടുവിലേക്കുറ്റിനും, മാഞ്ഞൂര്‍ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എബ്രാഹം പി.എലിനും നല്‍കിയ യാത്രയയപ്പിനോടനുബന്ധിച്ചാണ് കുറവിലങ്ങാട് കൃഷിഭവനില്‍ തണ്ണീര്‍കുടത്തില്‍ ജലം നിറച്ചത്.




Post a Comment

0 Comments