Breaking...

9/recent/ticker-posts

Header Ads Widget

മധ്യ വയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി



ഇടപ്പാടിയില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ മധ്യ വയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇടപ്പാടി മുല്ലശ്ശേരില്‍ ഗിരീഷ്‌കുമാര്‍ എന്ന 49-കാരനെയാണ് ആനന്ദ ഷണ്‍മുഖ ക്ഷേത്രത്തിനു സമീപമുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട് വാടകയ്‌ക്കെടുക്കാനായി എത്തിയവരാണ് കിണറ്റില്‍ മൃതദേഹം കണ്ടത്. പാലായില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്. പാലാ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.




Post a Comment

0 Comments