കുറ്റവാളികള്‍ ഇന്ന് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന കാലഘട്ടമാണെന്നും, അതിനെ നേരിടുവാന്‍ കഴിയും വിധം കേരള പോലീസ് മികവ് തെളിയിച്ചിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റുമാനൂരില്‍ പ്രവര്‍ത്തനസജ്ജമായ ജില്ല ഫോറന്‍സിക് സയന്‍സ് ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
0 Comments