Breaking...

9/recent/ticker-posts

Header Ads Widget

കരിയര്‍ ഗൈഡന്‍സ് ശില്പശാല നടത്തി.



കാവുംകണ്ടം എസ്എംവൈഎം ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് ശില്പശാല നടത്തി. കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു ഉദ്ഘാടനം ചെയ്തു. ഫാ ജോബി തെരുവിക്കല്‍ ആമുഖപ്രഭാഷണവും ഫാ.സ്‌കറിയ വേകത്താനം മുഖ്യപ്രഭാഷണവും നടത്തി. പാരീഷ് ഹാളില്‍ എസ്എംവൈഎം യൂണിറ്റ് ജോയല്‍ ആമിക്കാട്ടിന്റെ അധ്യക്ഷതയിലാണ് ശില്‍പശാല നടന്നത്. പ്രൊഫ.ടോമി ചെറിയാന്‍. ഡോ മധുകുമാര്‍, ഡോ.മനോജ് എബ്രഹാം, സൈജു, ലൂയിസ് കുന്നുകുളമ്പില്‍, ബിജു ജോസഫ് അഴകത്ത്, മെല്‍ബിന്‍ ജോസ് തുടങ്ങിയവര്‍ ക്ലാസ് നയിച്ചു. 




Post a Comment

0 Comments