പാലാ മുന്‍സിപ്പാലിറ്റി വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സിഐടിയു, കെടിയുസി(എം) നേതൃത്വം നല്കിയ തൊഴില്‍ സംരക്ഷണ മുന്നണി വിജയം നേടി. സിബി തോമസ്, സുരേഷ് കുമാര്‍, വില്‍സണ്‍ ജോസഫ്, ആഷാമോള്‍, ഇത്താമ്മ ലൂക്കോസ്, സുലോചന ശങ്കരന്‍, കെഐ ടോമി, റോസക്കുട്ടി സെലിന്‍ തുടങ്ങിയവര്‍ തെരഞ്ഞെടുക്കപ്പെട്ടു. വിജയിച്ചവരെ നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര അനുമോദിച്ചു.
0 Comments