സിപിഐഎം പാലാ ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഎംഎസ് എകെജി ദിനാചരണം നടന്നു. സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം അഡ്വ കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി അംഗങ്ങളായ ഷാര്‍ലി മാത്യു, കെ.കെ ഗിരീഷ്, ലോക്കല്‍ സെക്രട്ടറി അജി കെ, ബിനു പുളിക്കക്കണ്ടം, സിജി പ്രസാദ്, പി.ജി അജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി പ്രകടനവും നടന്നു.





0 Comments