Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ശ്രീബലി എഴുന്നള്ളിപ്പ് നടന്നു



ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവ ആഘോഷങ്ങളുടെ അഞ്ചാം ദിനത്തില്‍ രാവിലെ ശ്രീബലി എഴുന്നള്ളിപ്പ് നടന്നു. ഗജരാജന്‍ മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ തിരുഏറ്റുമാനൂരപ്പന്റെ തിടമ്പേറ്റി. ഉച്ചയ്ക്ക് ഒരു മണിയോടെ ഉല്‍സവബലി ദര്‍ശനം നടന്നു. വൈകിട്ട് കാഴ്ചശ്രീബലി, വിളക്ക് തുടങ്ങിയ ചടങ്ങുകളാണ് നടന്നത്. കലാവേദിയില്‍ സംഗീത സദസ്, ചാക്യാര്‍കൂത്ത്, ഓട്ടന്‍തുള്ളല്‍, കഥകളി തുടങ്ങിയ പരിപാടികളാണ് നടന്നത്.




Post a Comment

0 Comments