Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ഏഴരപ്പൊന്നാന ദര്‍ശനത്തിനൊരുങ്ങി.



ഏറ്റുമാനൂര്‍ ഏഴരപ്പൊന്നാന ദര്‍ശനത്തിനൊരുങ്ങി. വ്യാഴാഴ്ച രാത്രി 11നാണ് ആസ്ഥാന മണ്ഡപത്തില്‍ ഏഴരപ്പൊന്നാന ദര്‍ശനവും വലിയ കാണിക്കയും നടക്കുന്നത്. എട്ടാം ഉല്‍സവദിനത്തില്‍ രാവിലെ നടക്കുന്ന ശ്രീബലിയ്ക്ക് ചലച്ചിത്ര നടന്‍ ജയറാമും സംഘവും സ്‌പെഷ്യല്‍ പഞ്ചാരിമേളം അവതരിപ്പിക്കും.




Post a Comment

0 Comments