Breaking...

9/recent/ticker-posts

Header Ads Widget

ഗുരുതര ക്രമക്കേടെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്‌



ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ സ്വര്‍ണ രുദ്രാക്ഷ മാല കാണാതായ സംഭവത്തില്‍ ഗുരുതരമായ ക്രമക്കേടുള്ളതായി ദേവസ്വം വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ക്ഷേത്രത്തിലുണ്ടായ അഗ്നിബാധ സംഭവിച്ച വിവരങ്ങള്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും മറച്ചു വച്ചതായും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.




Post a Comment

0 Comments