ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഏറ്റുമാനൂരില്‍ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ കാല്‍നട പ്രചരണ ജാഥ നടത്തി. ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, കെ.റ്റി.യു.സി, എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് കാല്‍നട പ്രചരണ ജാഥ നടത്തിയത്. വിവിധ യൂണിയന്‍ നേതാക്കളായ ബിജു കൂമ്പിക്കല്‍, പ്രദീപ് കുമാര്‍, സുമേഷ്, കെ.വി പുരുഷന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments