Breaking...

9/recent/ticker-posts

Header Ads Widget

ചെരിപ്പ്, ബാഗ് വ്യാപാരസ്ഥാപനത്തില്‍ തീപിടുത്തം



ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് സമീപം എംസി റോഡരികില്‍ പ്രവര്‍ത്തിക്കുന്ന ചെരിപ്പ്, ബാഗ് വ്യാപാരസ്ഥാപനത്തില്‍ തീപിടുത്തം. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.




Post a Comment

0 Comments