വെമ്പള്ളിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ തീപിടുത്തം. ജോര്‍ജ്ജ് മണ്ണുകുഴിയുടെ തോട്ടത്തിലാണ് ഉച്ചയ്ക്ക് 12 മണിയോടെ തീ പടര്‍ന്നത്. 3 ഏക്കറോളം വരുന്ന പുരയിടത്തിലാണ് തീ പിടിച്ചത്. കടുത്തുരുത്തിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റ് തീയണച്ചു. കുറവിലങ്ങാട് പോലീസ് സ്‌റ്റേഷനില്‍ നിന്നും പോലീസ് സംഘവും സ്ഥലത്തെത്തി നടപടികള്‍ക്ക് നേതൃത്വം നല്കി.
0 Comments