ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം മിനി പുഷ്പമേള ആരംഭിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് പുഷ്പമേള ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് 18 വരെയാണ് പുഷ്പമേള നടക്കുന്നത്. വിവിധയിനം ഓര്‍ക്കിഡുകള്‍, അലങ്കാര ചെടികള്‍, തെങ്ങിന്‍തൈകള്‍ എന്നിവയെല്ലാം മേളയില്‍ ലഭ്യമാണെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
0 Comments