Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ പണികഴിപ്പിച്ച ഗ്യാസ് ക്രിമറ്റോറിയം നാടിന് സമര്‍പ്പിച്ചു



പൊതുശ്മശാനങ്ങളില്‍ അനാഥ മൃതദേഹങ്ങളോട് പോലും അവഗണന കാട്ടരുതെന്നും കോവിഡ് കാലഘട്ടത്തില്‍ സംസ്‌കാരചടങ്ങുകള്‍ക്ക് നേരിട്ട തടസങ്ങള്‍ പൊതുസമൂഹം ചര്‍ച്ചചെയ്യണമെന്നും മന്ത്രി വി.എന്‍ വാസവന്‍.  കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ പണികഴിപ്പിച്ച ഗ്യാസ് ക്രിമറ്റോറിയം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.





Post a Comment

0 Comments