Breaking...

9/recent/ticker-posts

Header Ads Widget

തേനീച്ച കര്‍ഷകരുടെ ജില്ലാ തല സംഗമം അഗ്രിമാ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റില്‍



പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ തേനീച്ച കര്‍ഷകരുടെ ജില്ലാ തല സംഗമം അഗ്രിമാ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റില്‍ നടന്നു. നബാര്‍ഡിന്റെ അംഗീകാരത്തോടെ പി.എസ്.ഡബ്ല്യു.എസിന്റെ നേതൃത്വത്തില്‍ തേനീച്ച കര്‍ഷകരുടെ സംഘടന രൂപീകരിക്കുന്നതിനു മുന്നോടിയായാണ് സംഗമം നടന്നത്. വികാരി ജനറാള്‍  മോണ്‍സിഞ്ഞോര്‍ ജോസഫ് മലേപ്പറമ്പില്‍ സംഗമം ഉദ്ഘാടനം ചെയ്തു.പി.എസ്.ഡബ്ല്യു.എസ് ഡയറക്ടര്‍ ഫാദര്‍ തോമസ് കിഴക്കയില്‍ അദ്ധ്യക്ഷനായിരുന്നു. കൃഷി വിജ്ഞാന കേന്ദ്രം ടെക്‌നിക്കല്‍ ഓഫീസര്‍ ജോളി ജോസഫ്, ഡാന്റീസ് കൂനാനിക്കല്‍, പി.വി ജോര്‍ജ്ജ്, മാനുവേല്‍ എം ആലാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments