പാലാ ജനറല്‍ ആശുപത്രിയില്‍ ഹൈടെക് മെഡിക്കല്‍ ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലാബിന്റെ ഉദ്ഘാടനം ജോസ് കെ മാണി എംപി നിര്‍വഹിച്ചു. ലാബിനോട് അനുബന്ധിച്ച് വൈറോളജി ആന്‍ഡ് മോളിക്യുലാര്‍ വിഭാഗവും റേഡിയോ സ്‌കാന്‍ വിഭാഗവും ആരംഭിക്കണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു.
0 Comments