ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം സംയുക്ത തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തില്‍ കിടങ്ങൂരില്‍ കാല്‍നട പ്രചാരണജാഥ നടത്തി. വിവിധ തൊഴിലാളി സംഘടനകളില്‍പെട്ട 100 കണക്കിന് തൊഴിലാളികള്‍ ജാഥയില്‍ സംബന്ധിച്ചു. ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് ജോസ് കൊല്ലറാത്ത്, സിപിഎം ലോക്കല്‍ സെക്രട്ടറി കെഎസ് ജയന്‍, കെടിയുസിഎം മണ്ഡലം പ്രസിഡന്റ് ബിജു കൊല്ലറാത്ത്, സിപിഐ ലോക്കല്‍ സെക്രട്ടറി ജോസുകുട്ടി ജേക്കബ്ബ്, ഒ.റ്റി ജോസ്, പി.കെ സുഗതന്‍, ഷാജി മാവേലിക്കര, കെആര്‍ രാജേഷ്, സിറിയക് കാക്കനാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കി.


.jpg)


0 Comments