Breaking...

9/recent/ticker-posts

Header Ads Widget

സ്‌പെക്ട്രം 2022 തൊഴില്‍മേളയ്ക്ക് തുടക്കമായി



ഏറ്റുമാനൂര്‍ ഗവ ഐ.ടി.ഐ-യില്‍ സ്‌പെക്ട്രം 2022 തൊഴില്‍മേളയ്ക്ക് തുടക്കമായി. ഐ.ടി.ഐ പരിശീലനം നേടിയവര്‍ക്കായി നടത്തുന്ന തൊഴില്‍മേളയുടെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചു.




Post a Comment

0 Comments