പാറമ്പുഴയില്‍ കെറെയില്‍ കല്ലിടീലിനെതിരെ പ്രതിഷേധസമരം തുടരുന്നു. വന്‍ പോലീസ് സന്നാഹത്തോടെ കല്ലിടാനെത്തിയ ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, പിസി തോമസ്, പിസി ജോര്‍ജ്ജ് തുടങ്ങിയ നേതാക്കള്‍ സമരത്തിന ഐക്യദാര്‍ഢ്യവുമായെത്തി.


.jpg)


0 Comments