Breaking...

9/recent/ticker-posts

Header Ads Widget

റെയിലിനെതിരെയുള്ള പ്രതിഷേധ സമരം ശക്തമായി



കെ റെയിലിനെതിരെയുള്ള പ്രതിഷേധ സമരം ശക്തമായി. നട്ടാശേരി കുഴിയാലിപ്പടിയില്‍ അധികൃതര്‍ സ്ഥാപിച്ച കല്ല് നാട്ടുകാര്‍ പിഴുതെറിഞ്ഞു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വേ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.




Post a Comment

0 Comments