കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് മിനു മനോജ് രാജി വയ്ക്കുന്നു. ആരോഗ്യ വകുപ്പില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് രാജി വയ്ക്കുന്നത്. വ്യാഴാഴ്ച ബജറ്റ് അവതരണത്തിനു ശേഷം രാജി സമര്‍പ്പിക്കുമെന്ന് മിനു മനോജ് പറഞ്ഞു. എല്‍ഡിഎഫ്-കേരള കോണ്‍ഗ്രസ് എം അംഗമായ മിനു മനോജ് 13-ാം വാര്‍ഡിന്റെ പ്രതിനിധിയായിരുന്നു.




0 Comments