Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസ് എം അയര്‍ക്കുന്നം മണ്ഡലം സമ്മേളനവും തെരഞ്ഞെടുപ്പും



കേരള കോണ്‍ഗ്രസ് എം അയര്‍ക്കുന്നം മണ്ഡലം സമ്മേളനവും തെരഞ്ഞെടുപ്പും ഗവണ്‍മെന്റ് ചീഫ് വിപ് ഡോക്ടര്‍ എന്‍ ജയരാജ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ജോസ് കൊറ്റത്തില്‍ അധ്യക്ഷത വഹിച്ചു. അഗ്രോ ഫുഡ് ആന്‍ഡ് പ്രോഡക്ടസ് ചെയര്‍മാന്‍  അഡ്വ ജോസ് ടോം മുഖ്യപ്രഭാഷണം നടത്തി.  ജില്ലാ ജനറല്‍ സെക്രട്ടറി ജോസഫ് ചാമക്കാല നിയോജക മണ്ഡലം പ്രസിഡന്റ് നിയോജക മണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍ കുളം, മണ്ഡലം വര്‍ക്കിങ് പ്രസിഡന്റ് റെനി വള്ളികുന്നേല്‍ സംസ്ഥാന കമ്മറ്റി അംഗങ്ങളായ ചാക്കപ്പന്‍ തെക്കാനാട്ട് , ബെന്നി വടക്കേടം, ആലി മാത്യു , ജോസ്  കുടകശേരി , വിന്‍സ് പേരാലിങ്കല്‍ , അനൂപ് കെ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments