Breaking...

9/recent/ticker-posts

Header Ads Widget

കനത്ത ചൂടില്‍ വലഞ്ഞ് കോട്ടയം.



കനത്ത ചൂടില്‍ വലഞ്ഞ് കോട്ടയം. വേനല്‍ മഴ ലഭിക്കാത്തതും, വടക്കു കിഴക്കന്‍ മേഖലയില്‍ നിന്നുമുള്ള ചൂടുകാറ്റും താപനില വര്‍ധിപ്പിക്കുകയാണ്. 37 ഡിഗ്രിയോളം ചൂടാണ് പല മേഖലകളിലും അനുഭവപ്പെട്ടത്.




Post a Comment

0 Comments