കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് പാലാ യൂണിറ്റ് വാര്‍ഷിക പൊതുയോഗം മില്‍ക്ക്ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന സെക്രട്ടറി കെ.എല്‍ രാജേഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.വി മനോജ് അദ്ധ്യക്ഷനായിരുന്നു. ടി അശോക് കുമാര്‍, പി.എന്‍ ബാബുലാല്‍, കെ.ആര്‍ സുനില്‍കുമാര്‍, എം.ഡി അജിത്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിരമിക്കുന്ന അംഗങ്ങള്‍ക്ക് യാത്രയയപ്പും നല്‍കി.




0 Comments