Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് വേനല്‍ച്ചൂട് വര്‍ധിക്കുന്നു.



സംസ്ഥാനത്ത് വേനല്‍ച്ചൂട് വര്‍ധിക്കുന്നു. കോട്ടയം അടക്കമുള്ള 6 ജില്ലകളില്‍ സാധാരണ നിലയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടുതല്‍ വെയിലേറ്റാല്‍ സൂര്യാഘാത സാദ്ധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു.




Post a Comment

0 Comments