കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടന ചടങ്ങില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഉദ്ഘാടനച്ചടങ്ങ് ബിജെപി ബഹിഷ്‌കരിച്ചു. പ്രസിഡന്റ് ഏകപക്ഷീയമായ തീരുമാനമെടുത്തെന്ന് ആരോപിച്ചാണ് രണ്ട് സ്ഥിരംസമിതി അധ്യക്ഷന്‍മാരടക്കം ബിജെപി അംഗങ്ങള്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്.
0 Comments