Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ഹേമാ രാജു അവതരിപ്പിച്ചു.



കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ഹേമാ രാജു അവതരിപ്പിച്ചു. ജലജീവന്‍ മിഷന്‍ പദ്ധതിക്കും, കാവാലിപ്പുഴ മിനി ബീച്ച് സൗന്ദര്യവല്‍ക്കരണത്തിനും ബജറ്റില്‍ ഫണ്ട് നീക്കി വച്ചിട്ടുണ്ട്.




Post a Comment

0 Comments