Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും



കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും. രാത്രി 9ന് ഇരിങ്ങാലക്കുട തരണനെല്ലൂര്‍ രാമന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. 10 ദിവസം നീണ്ടുനില്‍ക്കുന്ന ഉല്‍സവാഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.




Post a Comment

0 Comments