കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടികയറി. രാത്രി 9 മണിയ്ക്ക് നടന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട തരണനെല്ലൂര്‍ ബ്രഹ്മശ്രീ രാമന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. 10 ദിവസത്തെ ഉത്സവാഘോഷച്ചടങ്ങുകള്‍ക്കാണ് ഇന്ന് തുടക്കമായത്.
0 Comments