Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ കൊടിയേറ്റ് ചടങ്ങുകള്‍ തല്‍സമയം സംപ്രേഷണം ചെയ്യും



കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ കൊടിയേറ്റ് ചടങ്ങുകള്‍ സ്റ്റാര്‍വിഷന്‍ പ്ലസ്‌ ചാനലിലും, സ്റ്റാര്‍വിഷന്‍ യൂട്യൂബ് ചാനലിലും, കിടങ്ങൂര്‍ ദേവസ്വം ഫേസ്ബുക്ക് പേജിലും തല്‍സമയം സംപ്രേഷണം ചെയ്യും. രാത്രി 8.30 മുതലാണ് സ്റ്റാര്‍വിഷന്‍ പ്ലസ് ചാനലില്‍ തല്‍സമയസംപ്രേഷണം ആരംഭിക്കുന്നത്. 8, 9, 10 ഉല്‍സവ ദിവസങ്ങളിലും തല്‍സമയസംപ്രേഷണം ഉണ്ടായിരിക്കും. കേരള വിഷന്‍ ബോക്‌സില്‍ ചാനല്‍ നമ്പര്‍ 50-ലും ഡെന്‍ ബോക്‌സില്‍ ചാനല്‍ നമ്പര്‍ 278-ലും തല്‍സമയം പരിപാടികള്‍ കാണാവുന്നതാണ്.




Post a Comment

0 Comments