Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് മാര്‍ച്ച് 8ന് കൊടിയേറും



കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് മാര്‍ച്ച് 8ന് കൊടിയേറും. മാര്‍ച്ച് 17-ന് ആറാട്ടോടെ ഉല്‍സവം സമാപിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ഷേത്രാചാരങ്ങള്‍ക്ക് പ്രാധാന്യം നല്കിയാണ് ഉല്‍സവാഘോഷങ്ങള്‍ നടത്തുന്നതെന്ന് ദേവസ്വം അധികൃതര്‍ പറഞ്ഞു. ഉല്‍സവത്തിന്റെ വിജയകരമായ നടത്തിപ്പിനെ കുറിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത അവലോകനയോഗം മോന്‍സ് ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്നു.




Post a Comment

0 Comments