തൃക്കിടങ്ങൂരപ്പന്റെ തിടമ്പേറ്റാന്‍ ഗുരുവായൂരില്‍ നിന്നുമെത്തിയ ഗജരാജന്‍ ഗുരുവായൂര്‍ ബാലുവിന് ആനപ്രേമികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മധ്യതിരുവിതാംകൂറില്‍ എഴുന്നള്ളിപ്പിന് ഇതാദ്യമായാണ് ഗുരുവായൂര്‍ ബാലു എത്തുന്നത്. ഗുരുവായൂരില്‍ നിന്നുമെത്തിയ ഗജരാജന് സ്വീകരണം നല്‍കാന്‍ ചൈത്രം അച്ചു, ഉഷശ്രീ ശങ്കരന്‍കുട്ടി എന്നീ ഗജരാജന്മാരുമെത്തി.




0 Comments