Breaking...

9/recent/ticker-posts

Header Ads Widget

അക്ഷരനഗരയില്‍ വിസ്മയക്കാഴ്ചയൊരുക്കി പകല്‍പ്പൂരം.



അക്ഷരനഗരയില്‍ വിസ്മയക്കാഴ്ചയൊരുക്കി പകല്‍പ്പൂരം. 22 ഗജവീരന്മാരാണ് ചമയങ്ങളിഞ്ഞ് പകല്‍പ്പൂരത്തിന് അണി നിരന്നത്. ചലച്ചിത്രതാരം ജയറാമും, 111 കലാകാരന്മാരും മേള പ്രപഞ്ചമൊരുക്കി.




Post a Comment

0 Comments