Breaking...

9/recent/ticker-posts

Header Ads Widget

കെ റെയില്‍ പദ്ധതിയ്ക്കായുള്ള കല്ലിടീലിനെതിരെ പ്രതിഷേധം



വെമ്പള്ളിയില്‍ കെ റെയില്‍ പദ്ധതിയ്ക്കായുള്ള കല്ലിടീലിനെതിരെ പ്രതിഷേധം. അതിരുകല്ലുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.




Post a Comment

0 Comments