ക്ഷീരകര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ക്ഷേമനിധി ആനുകൂല്യങ്ങള്‍ കൃത്യമായി ലഭ്യമാക്കുകയും വേണമെന്ന് ജോസ് കെ മാണി എംപി. ഏറെ പ്രതിസന്ധികളെ മറികടന്നാണ് കോവിഡ് കാലത്തും ക്ഷീരകര്‍ഷകര്‍ പാലുല്‍പാദന രംഗത്ത് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വള്ളിച്ചിറയില്‍ ളാലം ബ്ലോക്ക് തല ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.




0 Comments