ക്ഷീരസംഘം ഭരണ സമിതികളില്‍ 50% വനിതാ പ്രാതിനിധ്യം ഉറപ്പാക്കുമന്ന് മന്ത്രി വി.എന്‍ വാസവന്‍. 1 ലിറ്റര്‍ പാലുപോലും അളക്കാതെ ക്ഷീര സംഘങ്ങളുടെ താക്കോല്‍സ്ഥാനങ്ങളില്‍ കയറിക്കൂടുന്നവരെ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. ഏറ്റുമാനൂര്‍ ബ്ലോക്ക് ക്ഷീരസംഗമം കുമരകത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
0 Comments