Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് പള്ളിക്കവലയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി തുടങ്ങി



കുറവിലങ്ങാട് പള്ളിക്കവലയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. വലിയതോടുമായി ബന്ധിപ്പിച്ച് നിര്‍മിക്കുന്ന ഓടയുടെ നിര്‍മാണം അന്തിമഘട്ടത്തില്‍ എത്തിയതോടെ കലുങ്ക് നിര്‍മാണത്തിന് ചൊവ്വാഴ്ച തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപയും മോന്‍സ് ജോസഫ് എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 12 ലക്ഷം രൂപയും വിനിയോഗിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.




Post a Comment

0 Comments