Breaking...

9/recent/ticker-posts

Header Ads Widget

ലെന്‍സ്‌ഫെഡിന്റെ ഏറ്റുമാനൂര്‍ ഏരിയാ സമ്മേളനം



നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. ലെന്‍സ്‌ഫെഡിന്റെ ഏറ്റുമാനൂര്‍ ഏരിയാ സമ്മേളനം കെ.എന്‍.ബി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. ഏരിയ പ്രസിഡന്റ് എം.എം റോയി അദ്ധ്യക്ഷനായിരുന്നു.




Post a Comment

0 Comments