Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചിലാറിന്റെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി സര്‍ക്കാര്‍ രൂപപ്പെടുത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.



മീനച്ചിലാറിന്റെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി സര്‍ക്കാര്‍ രൂപപ്പെടുത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഈരാറ്റുപേട്ട നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഈരാര്‍ പുനര്‍ജ്ജനി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുയായിരുന്നു മന്ത്രി.




Post a Comment

0 Comments