Breaking...

9/recent/ticker-posts

Header Ads Widget

പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി



മരങ്ങാട്ടുപിള്ളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ സേവനം മുഴുവന്‍ സമയവും ലഭ്യമാക്കണമെന്ന് ആവശ്യമുയരുന്നു. കിടത്തിചികിത്സ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി.




Post a Comment

0 Comments