Breaking...

9/recent/ticker-posts

Header Ads Widget

മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍



മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ മാനേജിങ് ഡയറക്ടറായി മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍ ചുമതലയേറ്റു. കോതനല്ലൂര്‍ സ്വദേശിയായ അദ്ദേഹം ജര്‍മ്മനിയില്‍ മെസ്റ്റേറ്റന്‍ ഇടവക വികാരിയായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ഫിലോസഫിയിലും തിയോളജിയിലും ബിരുദധാരിയാണ്. ആശുപത്രിയില്‍ വച്ച് നടന്ന ചടങ്ങില്‍ പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മോണ്‍. ഡോ. ജോസഫ് കണിയോടിക്കലിനനെ ചുമതലകള്‍ ഏല്‍പ്പിച്ചു.



Post a Comment

0 Comments