Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാ ട്രഷറിയ്ക്ക് മുന്നില്‍ പ്രതിഷേധ സംഗമം നടത്തി



എന്‍ജിഒ അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ട്രഷറിയ്ക്ക് മുന്നില്‍ പ്രതിഷേധ സംഗമം നടത്തി. ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക, കുടിശികയായ 3 ഗഡു ക്ഷാമബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധ സമരം. സംസ്ഥാന സെക്രട്ടറി രജ്ഞു കെ മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സതീഷ് ജോര്‍ജ്ജ് അധ്യക്ഷനായിരുന്നു. സോജോ തോമസ്, വി.പി ബോബിന്‍, അനൂപ് പ്രാപ്പുഴ, ജോബിന്‍സണ്‍, സ്മിത രവി, കെ.സി.ആര്‍ തമ്പി തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments